Challenger App

No.1 PSC Learning App

1M+ Downloads
S ബ്ലോക്ക് മൂലകങ്ങളിൽ ഉൾപ്പെടുന്ന മൂലക ഗ്രൂപ്പു കൾ ഏവ ?

A1 ഗ്രൂപ്പ് &2 ഗ്രൂപ്പ്

B3 ഗ്രൂപ്പ് & 4 ഗ്രൂപ്പ്

C13 ഗ്രൂപ്പ് & 14 ഗ്രൂപ്പ്

D15 ഗ്രൂപ്പ് & 16 ഗ്രൂപ്പ്

Answer:

A. 1 ഗ്രൂപ്പ് &2 ഗ്രൂപ്പ്

Read Explanation:

  • ഒന്നാം ഗ്രൂപ്പ് മൂലകങ്ങളെയും രണ്ടാം ഗ്രൂപ്പ് മൂലകങ്ങളെയുമാണ് S ബ്ലോക്ക് മൂലകങ്ങൾ എന്നറിയപ്പെടുന്നത്.


Related Questions:

അലസവാതക ആറ്റങ്ങളുടെ പുറം കവചത്തിൽ എത ഇലക്ട്രോണുകൾ ഉണ്ടായിരിക്കും
The systematic nomenclature of element having atomic number 115 is
ആധുനിക ആവർത്തന പട്ടികയിൽ S ബ്ലോക്ക് മൂലകങ്ങളേയും Pബ്ലോക്ക് മൂലകങ്ങളേയും പൊതുവായി _____ എന്നുപറയുന്നു ?
ആവർത്തനപ്പട്ടികയിലെ ഏത് ബ്ലോക്കിലാണ് അന്തസംക്രമണ മൂലകങ്ങൾ കാണപ്പെടുന്നത് ?
________ is a purple-coloured solid halogen.