App Logo

No.1 PSC Learning App

1M+ Downloads
ആറ്റത്തിന്റെ ന്യൂക്ലിയസിൽ ന്യൂട്രോൺ ഇല്ലാത്ത മൂലകം?

Aഹീലിയം

Bഹൈഡ്രജൻ

Cനിയോൺ

Dആർഗൺ

Answer:

B. ഹൈഡ്രജൻ

Read Explanation:

  • ആറ്റത്തിന്റെ ന്യൂക്ലിയസ് കണ്ടെത്തിയത് -റൂഥർഫോർഡ് 
  • ന്യൂക്ലിയസിൽ കാണപ്പെടുന്ന കണികകൾ -പ്രോട്ടോൺ ,ന്യൂട്രോൺ 
  • ന്യൂട്രോൺ കണ്ടെത്തിയത് -ജെയിംസ് ചാഡ് വിക് 
  • ആറ്റത്തിലെ ചാർജജില്ലാത്ത കണം -ന്യൂട്രോൺ 
  • ന്യൂട്രോണിന്റെ എണ്ണം =മാസ് നമ്പർ - അറ്റോമിക നമ്പർ 
  • ന്യൂക്ലിയസിൽ ന്യൂട്രോൺ ഇല്ലാത്ത മൂലകം -ഹൈഡ്രജൻ 

Related Questions:

Which element is used to kill germs in swimming pool?
അന്തരീക്ഷ വായുവിലെ പ്രധാനഘടകം ?
Which of the following element has the highest melting point?
ചന്ദ്രൻ എന്നർത്ഥമുള്ള മൂലകം ?
ഹൈഡ്രജന്റെ റേഡിയോ ആക്ടീവായ ഐസോട്ടോപ്പ് ഏത്?