Challenger App

No.1 PSC Learning App

1M+ Downloads
ഫോസ്ഫറസ് എന്ന വാക്കിൻറ അർഥം?

Aകത്തുന്നത്

Bഇരുട്ടിൽ തിളങ്ങുന്നത്

Cവെള്ളത്തിൽ സൂക്ഷിക്കുന്നത്

Dനാല് ആറ്റങ്ങൾ അടങ്ങിയ തന്മാത്ര

Answer:

B. ഇരുട്ടിൽ തിളങ്ങുന്നത്

Read Explanation:

ഫോസ്ഫറസ് 

  • അറ്റോമിക നമ്പർ - 15 
  • ഫോസ്ഫറസ് എന്ന പദത്തിന്റെ അർത്ഥം - ഇരുട്ടിൽ തിളങ്ങുന്നത്
  • വെള്ളത്തിൽ സൂക്ഷിക്കുന്ന ഫോസ്ഫറസിന്റെ അലോട്രോപ് - വെളുത്ത ഫോസ്ഫറസ് 
  • വായുവിൽ കത്തുന്ന ഫോസ്ഫറസിന്റെ അലോട്രോപ്  - വെളുത്ത ഫോസ്ഫറസ്
  • വെളുത്ത ഫോസ്ഫറസ് അസ്ഥിരവും സാധാരണ സാഹചര്യങ്ങളിൽ മറ്റ് ഖര ഫോസ്ഫറസുകളെക്കാൾ കൂടിയ ക്രീയാശീലത ഉള്ളതുമാണ് 
  • അയണിന് സമാനമായ നിറമുള്ള ഫോസ്ഫറസിന്റെ അലോട്രോപ് - ചുവന്ന ഫോസ്ഫറസ് 
  • വെളുത്ത ഫോസ്ഫറസിനെക്കാൾ ക്രീയാശീലത കുറഞ്ഞ അലോട്രോപ് - ചുവന്ന ഫോസ്ഫറസ് 
  • വൈറ്റ് ഫോസ്ഫറസിനെ 573 K ൽ ചൂടാക്കുമ്പോൾ ലഭിക്കുന്ന അലോട്രോപ് - ചുവന്ന ഫോസ്ഫറസ് 
  • തീപ്പെട്ടി കവറിന്റെ വശങ്ങളിൽ പുരട്ടുന്നത് - ചുവന്ന ഫോസ്ഫറസ് 
  • ചുവന്ന ഫോസ്ഫറസ് ഉയർന്ന ഊഷ്മാവിൽ ചൂടാക്കുമ്പോൾ ലഭിക്കുന്ന ഫോസ്ഫറസിന്റെ അലോട്രോപ് - കറുത്ത ഫോസ്ഫറസ് 
  • α ഫോസ്ഫറസ് ,β ഫോസ്ഫറസ് എന്നിവയാണ് കറുത്ത ഫോസ്ഫറസിന്റെ രണ്ട് രൂപങ്ങൾ 

 



Related Questions:

കലോറിഫിക് മൂല്യം ഏറ്റവും കൂടീയ ഇന്ധനമാണ് :
അൾട്രാ വയലറ്റ് വികിരണങ്ങളിൽ നിന്നും ഭൂമിയെ സംരക്ഷിക്കുന്നത് :
ഇലക്ട്രോ നെഗറ്റിവിറ്റി കൂടിയ മൂലകമായ ഫ്ളൂറിൻറെ ഇലക്ട്രോനെഗറ്റിവിറ്റി എത്ര ?
If a substance loses hydrogen during a reaction, it is said to be?
ഹൈഡ്രജന്റെ ഐസോടോപ് ആയ പ്രോട്ടിയത്തിന്റെ അന്തരീക്ഷ വായുവിലെ അളവ്?