Challenger App

No.1 PSC Learning App

1M+ Downloads
അറ്റോമിക് നമ്പർ ഉള്ള 99 മൂലകം ഏത് ?

Aഐൻസ്റ്റീനിയം

Bക്ലോറിയം

Cപ്ലൂട്ടോണിയം

Dട്രാൻസൂറിയം

Answer:

A. ഐൻസ്റ്റീനിയം

Read Explanation:

  • റെയർ എർത്ത്‌സ് എന്നറിയപ്പെടുന്നത് ലാൻഥനോയിഡുകളാണ്.

  • ലാൻഥനോയിഡുകളിൽ, അവസാന ഇലക്ട്രോൺ വന്നു ചേരുന്നത് 4f സബ്ഷെല്ലിലാണ് 

  • ആൽബർട്ട് ഐൻസ്റ്റീനോടുള്ള ബഹുമാനാർത്ഥം ലാൻഥനൈഡുകൾ നാമകരണം ചെയ്യപ്പെട്ട മൂലകം - ഐൻസ്റ്റീനിയം (അറ്റോമിക നമ്പർ - 99)


Related Questions:

MnO2ൽ Mn ന്റെ ഓക്സീകരണവസ്തു എത്ര ?
അലസവാതകമല്ലാത്തത് :
ഇലക്ട്രോ നെഗറ്റിവിറ്റി ഏറ്റവും കൂടിയ മൂലകം ഏത് ?
മൂലകങ്ങളെ 'ത്രികങ്ങൾ' എന്ന രീതിയിൽ വർഗ്ഗീകരിച്ചത് ആര്?
d ബ്ലോക്ക് മൂലകങ്ങളിൽ ബാഹ്യതമ ഷെല്ലിലെ എലെക്ട്രോണ് പൂരണം നടക്കുന്നത് ഏത് സബ് ഷെൽ ആണ് ?