App Logo

No.1 PSC Learning App

1M+ Downloads
പ്രോട്ടീനുകളിൽ കാണപ്പെടുന്നതും കാർബോഹൈഡ്രേറ്റിൽ കാണപ്പെടാത്തതുമായ മൂലകം ഏത്?

Aഫോസ്ഫറസ്

Bനൈട്രജൻ

Cസോഡിയം

Dസൾഫർ

Answer:

B. നൈട്രജൻ

Read Explanation:

  • പ്രോട്ടീനുകളിൽ കാണപ്പെടുന്നതും കാർബോഹൈഡ്രേറ്റിൽ കാണപ്പെടാത്തതുമായ മൂലകം - നൈട്രജൻ


Related Questions:

Which of the following group of hydrocarbons follows the general formula of CnH2n?
Radioactivity was discovered by
Which of the following is not an antacid?
മാൾട്ടിൽ നിന്ന് ലഭിക്കുന്ന രാസാഗ്നി ഏതാണ്, ഇത് എന്തിനെയാണ് ഉൽപ്രേരകം ചെയ്യുന്നത്?
മനുഷ്യനിർമ്മിത ഹരിതഗൃഹ വാതകം ഏത് ?