App Logo

No.1 PSC Learning App

1M+ Downloads
ശ്വസന പ്രക്രിയയിൽ ഓക്സിജൻ ആഗിരണം ചെയ്യപ്പെടുകയും കാർബൺഡൈഓക്സൈഡ് പുറത്ത് വിടുകയും ചെയ്യും എന്ന് ആദ്യമായി കണ്ടെത്തിയത്?

Aജോസഫ്പ്രൗസ്റ്റ്

Bലാവോസിയ

Cറുഥർഫോർഡ്

Dഇവരാരുമല്ല

Answer:

B. ലാവോസിയ

Read Explanation:

മൂലകങ്ങളെ ലോഹങ്ങൾ അലോഹങ്ങൾ എന്നിങ്ങനെ തരംതിരിച്ച് ആദ്യമായി വർഗീകരിച്ചത് ലാവോസിയെ ആണ്


Related Questions:

Ziegler-Natta catalyst is used for ________?
What is known as 'the Gods Particle'?
അഷ്ടഫലകീയ ക്ഷേത്രഭിന്നതയിലെ ക്രമവും ദിശയും, ചതുർക ക്ഷേത്രഭിന്നതയിൽ എങ്ങനെയാണ്?
ക്രൊമറ്റോഗ്രഫിയുടെ വേർതിരിക്കാൻ പ്രവർത്തനത്തിന്റെ ഗ്രാഫ് ഉപയോഗിച്ചുള്ള പ്രതിനിധാനമാണ് ____________________________.
Which principle states that the partial vapour pressure of each volatile component in a solution is directly proportional to its mole fraction?