App Logo

No.1 PSC Learning App

1M+ Downloads
' അസാധാരണ ലോഹം ' എന്നറിയപ്പെടുന്നത് ഏതു മൂലകം ആണ് ?

Aമെർക്കുറി

Bഅസ്റ്റാറ്റിൻ

Cപലേഡിയം

Dബ്രോമിൻ

Answer:

A. മെർക്കുറി

Read Explanation:

മെർക്കുറി ( Hg )

  • സാധാരണ അന്തരീക്ഷ ഊഷ്മാവിലും ദ്രാവകാവസ്ഥയിൽ കാണപ്പെടുന്ന ലോഹം 
  • അറ്റോമിക നമ്പർ - 80 
  • അസാധാരണ ലോഹം എന്നറിയപ്പെടുന്നു 
  • ദ്രവണാങ്കം ഏറ്റവും കുറഞ്ഞ ലോഹം 
  • മെർക്കുറിയുടെ ദ്രവണാങ്കം -   - 39°C 
  • ലിക്വിഡ് സിൽവർ എന്നറിയപ്പെടുന്നു 
  • മെർക്കുറി അളക്കുന്നതിന് ഉപയോഗിക്കുന്ന യൂണിറ്റ് - ഫ്ളാസ്ക് 
  • 1 ഫ്ളാസ്ക് = 34.5 kg 
  • മെർക്കുറി സംയുക്തങ്ങൾ അറിയപ്പെടുന്നത് - അമാൽഗങ്ങൾ 
  • സാധാരണ തെർമോമീറ്ററിൽ ഉപയോഗിക്കുന്ന ലോഹം 
  • മെർക്കുറി ശുദ്ധീകരിക്കുന്ന പ്രക്രിയ - ബാഷ്പീകരണം 
  • മെർക്കുറിയുടെ അയിര് - സിന്നബാർ 
  • മെർക്കുറി മൂലമുണ്ടാകുന്ന രോഗം - മീനമാത 

Related Questions:

ഒറ്റയാനെ കണ്ടെത്തുക
എലിവിഷം ആയി ഉപയോഗിക്കുന്ന പദാർത്ഥം ഏത്?
The iron ore which has the maximum iron content is .....
കോപ്പർ ന്റെ ശുദ്ധീകരണ പ്രക്രിയയിൽ ഇലെക്ട്രോലൈറ്റ് ആയി ഉപയോഗിക്കുന്നത് എന്ത് ?
വൈറ്റ് ഗോൾഡ് എന്നറിയപ്പെടുന്നത് ഏത്?