സ്റ്റീലിനെ മൃദുവാക്കുന്ന താപോപചാര രീതി ഏത് ?Aഅനീലിങ്Bഹാർഡനിങ്Cടെമ്പറിങ്Dഇവയൊന്നുമല്ലAnswer: A. അനീലിങ് Read Explanation: അനീലിങ്ചുട്ടുപഴുപ്പിച്ച സ്റ്റീലിനെ സാവധാനം തണുപ്പിക്കുന്ന രീതിയാണ്, അനീലിങ്. അനീലിങ്, സ്റ്റീലിനെ മൃദുവാക്കുന്നു. Read more in App