App Logo

No.1 PSC Learning App

1M+ Downloads
ഏക സിലിക്കാൺ എന്നറിയപ്പെട്ടിരുന്ന മൂലകമേത് ?

Aബോറോൺ

Bജെർമാനിയം

Cഗാലിയം

Dഇൻഡിയം

Answer:

B. ജെർമാനിയം

Read Explanation:

അണുസംഖ്യ 32 ആയ മൂലകമാണ് ജെർമേനിയം. Ge ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. തിളക്കവും കാഠിന്യവും വെള്ളികലർന്ന വെള്ള നിറമുള്ളതുമാണ് ഈ ഉപലോഹം. രാസസ്വഭാവങ്ങളിൽ ടിന്നുമായും സിലിക്കണുമായും സാദൃശ്യം പ്രകടിപ്പിക്കുന്നു. ട്രാൻസിസ്റ്ററുകളിൽ ഉപയോഗിക്കുന്ന ഒരു പ്രധാന അർധ ചാലകമാണിത്.


Related Questions:

Which one of the following elements is used in the manufacture of fertilizers ?
The valency of nitrogen in NH3 is?
പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള അലസവാതകം ?
The radioactive Gaseous element?
Where is the white phosphorus kept ?