Challenger App

No.1 PSC Learning App

1M+ Downloads
ചന്ദ്രന്‍റെ ഉപരിതലത്തിലെ പാറയിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മൂലകം?

Aതോറിയം

Bയുറേനിയം

Cനെപ്ട്യൂണിയം

Dടൈറ്റാനിയം

Answer:

D. ടൈറ്റാനിയം

Read Explanation:

  • ടൈറ്റാനിയത്തിൻറെ അറ്റോമിക നമ്പർ  -22  
  • ചന്ദ്രോപരിതലത്തിൽ ധാരാളമായി കാണപ്പെടുന്ന ലോഹം- ടൈറ്റാനിയം
  • ഭാവിയുടെ ലോഹം- ടൈറ്റാനിയം  
  • അത്ഭുത ലോഹം -ടൈറ്റാനിയം 
  • വിമാനത്തിന്റെ എൻജിൻ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹം -ടൈറ്റാനിയം
  • വെണ്മയുടെ പ്രതീകം എന്നറിയപ്പെടുന്ന പദാർത്ഥം- ടൈറ്റാനിയം ഡയോക്സൈഡ്
  • കരിമണലിൽ നിന്നും ലഭിക്കുന്ന ധാതു നിക്ഷേപം - ഇൽമനൈറ്റ്, മോണോസൈറ്റ്

Related Questions:

ചന്ദ്രനിലെ ഏറ്റവും വലിയ ഗർത്തം ഏത് ?
യൂറോപ്യൻ സ്പെയ്‌സ് ഏജൻസിയും ജപ്പാൻ എയ്റോസ്പെയ്‌സ് ഏജൻസിയും സംയുക്തമായി 2018 ഒക്ടോബർ 20-ൽ വിക്ഷേപിച്ച ബുധൻ പഠന പേടകം ?
സൂര്യനോട് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന ഗ്രഹം :
സൂര്യഗ്രഹണ സമയത്ത് സൂര്യൻ, ചന്ദ്രൻ, ഭൂമി എന്നിവയുടെ ശരിയായ ക്രമം :
ഗ്യാലക്‌സികൾ തമ്മിലുള്ള ദൂരം കണക്കാക്കുന്ന യൂണിറ്റ് ?