Challenger App

No.1 PSC Learning App

1M+ Downloads
അപ്രദവ്യങ്ങൾക്ക് അയിരിനേക്കാൾ സാന്ദ്രത കുറവാണെങ്കിൽ ഉപയോഗപ്പെടുത്തുന്ന സാന്ദ്രണ മാർഗ്ഗം ഏത്?

Aകാന്തിക വിഭജനം

Bലീച്ചിങ്

Cജലപ്രവാഹത്തിൽ കഴുകിയെടുക്കൽ

Dപ്ലവനപ്രക്രിയ

Answer:

C. ജലപ്രവാഹത്തിൽ കഴുകിയെടുക്കൽ

Read Explanation:

അയിരിൽ അടങ്ങിയ ഗാങിനെ നീക്കം ചെയ്യുന്ന പ്രക്രിയയെ അയിരിന്റെ സാന്ദ്രണം എന്ന് പറയുന്നു.. അപ്രദവ്യം സാന്ദ്രത കുറഞ്ഞതും അയിര് സാന്ദ്രത കൂടിയതുമാകുമ്പോൾ ഭാരം കുറഞ്ഞ അപ്രദവ്യങ്ങളെ ജലപ്രവാഹത്തിൽ കഴുകിമാറ്റുന്നു. ഓക്സൈഡ് അയിരുകളുടെ സാന്ദ്രണം, സ്വർണത്തിന്റെ അയിരുകളുടെ സാന്ദ്രണം എന്നിവ ഉദാഹരണങ്ങളാണ്.


Related Questions:

താഴെ പറയുന്നവയിൽ ഉത്പതനത്തിന് വിധേയമാകുന്ന പദാർത്ഥമാണ് :
വിനാഗിരി, ബേക്കിംഗ് സോഡയുമായി പ്രവൃത്തിക്കുമ്പോൾ ഉണ്ടാകുന്ന വാതകത്തിന്റെ സവിശേഷത ആയി വരാവുന്നത് താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ്?
How many subshells are present in 'N' shell?
രാജദ്രാവകം (അക്വാറീജിയ) എന്നാൽ
Degeneracy state means