App Logo

No.1 PSC Learning App

1M+ Downloads
വെള്ളത്തിനടിയിൽ സൂക്ഷിക്കുന്ന മൂലകം?

Aമെർക്കുറി

Bപൊട്ടാസ്യം

Cസോഡിയം

Dവെള്ള ഫോസ്ഫറസ്

Answer:

D. വെള്ള ഫോസ്ഫറസ്

Read Explanation:

മണ്ണെണ്ണയിൽ സൂക്ഷിക്കുന്ന ലോഹങ്ങളാണ് സോഡിയവും പൊട്ടാസ്യവും


Related Questions:

Atomic number of Bromine ?
Which element is known as king of poison?
അന്തരീക്ഷ വായുവിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന രണ്ടാമത്തെ മൂലകം :
അറ്റോമിക സംഖ്യ 8 ആയ മൂലകമാണ്
സോളാർസെല്ലുകൾ നിർമിക്കാനുപയോഗിക്കുന്ന മൂലകമേത്?