Challenger App

No.1 PSC Learning App

1M+ Downloads
'സോളാർ പാനൽ ' ഉണ്ടാക്കാൻ ഉപയോഗിക്കുന്ന മൂലകം ഏതാണ് ?

Aസിലിക്കൺ

Bമഗ്നീഷ്യം

Cകോപ്പർ

Dസിൽവർ

Answer:

A. സിലിക്കൺ

Read Explanation:

സിലിക്കൺ 

  • സിലിക്കൺ ഭൂമിയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന രൂപം - മണൽ 
  • സിലിക്കാ രൂപത്തിലും സിലിക്കേറ്റ് രൂപത്തിലും കാണപ്പെടുന്നു 
  • ഭൂവൽക്കത്തിൽ രണ്ടാമതായി കാണപ്പെടുന്ന മൂലകം 
  • സിമന്റ് ,ഗ്ലാസ് ,സെറാമിക്കുകൾ എന്നിവയുടെ പ്രധാന ഘടകം 
  •  അർധചാലകങ്ങളും ,ട്രാൻസിസ്റ്ററുകളും നിർമ്മിക്കാൻ ഉപയോഗിക്കുന്നു 
  • സോളാർ പാനൽ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു 

Related Questions:

തീപ്പെട്ടിക്കൊള്ളി കത്തിക്കുമ്പോൾ ഉണ്ടാകുന്ന ഊർജ്ജമാറ്റം ഏതാണ് ?
താഴെ പറയുന്നതിൽ രാസമാറ്റം അല്ലാത്തത് ഏതാണ് ?
സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ പെട്രോൾ പമ്പ്?
സോളാർ പാനലിൽ സെല്ലുകൾ തമ്മിൽ ബന്ധിപ്പിക്കാൻ ഉപയോഗിക്കുന്ന ലോഹം ?
അവസ്ഥ , ആകൃതി , വലിപ്പം എന്നി ഗുണങ്ങളിൽ വരുന്ന മാറ്റങ്ങളെ _____ എന്ന് വിളിക്കുന്നു .