Challenger App

No.1 PSC Learning App

1M+ Downloads
ഏതെല്ലാം മൂലകങ്ങൾ ചേർന്നുള്ള സംയുക്തമാണ് അമോണിയ ?

Aകാർബൺ , ഹൈഡ്രജൻ

Bകാർബൺ , നൈട്രജൻ

Cനൈട്രജൻ , ഹൈഡ്രജൻ

Dനൈട്രജൻ , ഓക്സിജൻ

Answer:

C. നൈട്രജൻ , ഹൈഡ്രജൻ


Related Questions:

ക്ഷതം, മുറിവ്, അൾസർ, തൊലിപ്പുറത്തുള്ള അസുഖങ്ങൾ എന്നിവയ്ക്ക് ജീവകോശങ്ങളിൽ ഉപയോഗിക്കുന്ന രാസവസ്തുവാണ് ?
താഴെ കൊടുത്തിട്ടുള്ള പദങ്ങളിൽ വേറിട്ടു നിൽക്കുന്ന പദം ഏതാണ് ?
Which one of the following is not an element ?

ഹൈഡ്രജന്റെ ഗുണങ്ങളുമായി ബന്ധപ്പെട്ട് ചില പ്രസ്താവനകൾ തന്നിരിക്കുന്നു.ഈ പ്രസ്താവനകൾ പരിശോധിച്ച് ശരിയായ ഉത്തരം കണ്ടെത്തുക

  1. ഹൈഡ്രജൻ നിറമോ മണമോ ഇല്ല
  2. ഹൈഡ്രജൻ ജലത്തിൽ ലയിക്കുന്നു
  3. ഹൈഡ്രജൻ ദ്വയാറ്റോമിക തന്മാത്രകളായിട്ടാണ് കാണപ്പെടുന്നത്
    The valency of nitrogen in NH3 is?