App Logo

No.1 PSC Learning App

1M+ Downloads

മത്സ്യകൃഷി മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് വേണ്ടി കേന്ദ്ര സർക്കാർ ആരംഭിച്ച ഇ - മാർക്കറ്റ് ഏത്?

Ae-SANTA

Be-MATSYA

Ce-BEST

Dഇവയൊന്നുമല്ല

Answer:

A. e-SANTA

Read Explanation:

മത്സ്യകൃഷി മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് വേണ്ടി കേന്ദ്ര സർക്കാർ ആരംഭിച്ച ഇ - മാർക്കറ്റ് ആണ് e-SANTA (Electronic  Solution for Augmenting  NaCSA  Farmer's Trade in Aquaculture).


Related Questions:

ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ ചെയർമാൻ ആരാണ് ?

2022 -23 ഓടുകൂടി ഇന്ത്യയുടെ നവീകരണം ലക്ഷ്യമാക്കി നീതി ആയോഗ് ആരംഭിച്ച സംരംഭം :

Who is the chairperson of NITI Aayog ?

2023 ജനുവരിയിൽ ഓൾ ഇന്ത്യ പ്രിസൈഡിങ് ഓഫീസേഴ്സ് കോൺഫറൻസിന് വേദിയായ നഗരം ഏതാണ് ?

ഇന്ത്യയുടെ ഭരണഘടനാ ശിൽപിയായ ബി ആർ അംബേദ്ക്കറുടെ ലോകത്തിലെ ഏറ്റവും വലിയ പ്രതിമയ്ക്ക് നൽകിയ പേരെന്ത് ?