App Logo

No.1 PSC Learning App

1M+ Downloads
വായു മലിനീകരണം നിയന്ത്രിക്കുന്നതിനായി 2020 ഏപ്രിൽ മുതൽ ഇന്ത്യയിൽ നടപ്പിലാക്കിയ എമിഷൻ സ്റ്റാൻഡേർഡ് ഏതാണ് ?

ABS iii

BBS iv

CBS v

DBS vi

Answer:

D. BS vi

Read Explanation:

  • ഇന്ത്യയിൽ വായു മലിനീകരണം കുറയ്ക്കുന്നതിനായി NITI AYOG
    നേതൃത്വം നൽകുന്ന 15 ഇന കർമ്മപദ്ധതിയാണ് - Breathe India
  • പദ്ധതി ലക്ഷ്യമിടുന്നത് ഇന്ത്യയിലെ ഏറ്റവും വായു  മലിനമായ 10 നഗരങ്ങളെയാണ്
  • കാൺപൂർ, ഫരീദാബാദ്, ഗയ, വാരണാസി, പട്‌ന, ഡൽഹി, ലഖ്‌നൗ, ആഗ്ര, ഗുരുഗ്രാം, മുസാഫർപൂർ എന്നിവയാണ് ഈ പട്ടികയിലെ  നഗരങ്ങൾ

Related Questions:

ജലമാലിന്യത്തിന്റെ തോത് കണ്ടെത്തുന്നതിനു വേണ്ടി ഏത് വാതകത്തിന്റെ അളവാണ് പ്രധാനമായും കണക്കാക്കുന്നത് ?
ചെർണോബിൽ ആണവ ദുരന്തം നടന്ന വർഷം ഏതാണ് ?

ശരിയായ പ്രസ്താവനകൾ കണ്ടെത്തുക:

1.ജീവജാലങ്ങൾക്ക് ദോഷമുണ്ടാക്കുന്ന തരത്തിൽ ചുറ്റുപാടിൽ ഉണ്ടാകുന്ന അനഭിലഷണീയമായ മാറ്റങ്ങളെ മലിനീകരണം എന്ന് വിളിക്കുന്നു.

2.മനുഷ്യ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് സാധാരണയായി മലിനീകരണം സംഭവിക്കുന്നത് എങ്കിലും പ്രകൃതിദത്തമായ കാരണങ്ങളാലും മലിനീകരണം സംഭവിക്കാം.

The major photochemical smog is________.
For which of the following PM10 and PM2.5 Samplers are used?