App Logo

No.1 PSC Learning App

1M+ Downloads
ഏത് സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു ' ഹംപി ' ?

Aവിജയനഗരം

Bമുഗൾ

Cമൈസൂർ

Dമറാത്താ

Answer:

A. വിജയനഗരം


Related Questions:

കൃഷ്ണദേവരായറുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

  1. വിജയനഗര സാമ്രാജ്യത്തിലെ അതിപ്രശസ്തനാണ് തുളുവ വംശത്തിലെ കൃഷ്ണദേവരായർ.
  2. 1512ൽ റെയ്ച്ചൂരിനെയും, 1523 -ൽ ഒറീസ്സയേയും, വാറംഗലിനേയും ആക്രമിച്ചു കീഴടക്കി.
  3. അദ്ദേഹത്തിന്റെ സാമ്രാജ്യം വടക്ക് കൃഷ്ണനദി മുതൽ തെക്ക് കാവേരി നദിവരേയും പടിഞ്ഞാറ് അറബിക്കടൽ മുതൽ കിഴക്ക് ബംഗാൾ ഉൾക്കടൽ വരേയും വ്യാപിച്ചിരുന്നു.
  4. അദ്ദേഹത്തിന്റെ സദസ്സിൽ അഷ്ടദിഗ്ഗജങ്ങൾ എന്ന പേരിൽ എട്ട് പണ്ഡിതൻമാർ ഉണ്ടായിരുന്നു.
    പോർച്ചുഗീസ് സഞ്ചാരിയായ ഡോമിൻഗോ പയസ് ആരുടെ ഭരണകാലത്താണ് വിജയനഗര സാമ്രാജ്യംസന്ദർശിച്ചത് ?
    Which ruler of the Vijayanagar empire was the friend of the Portuguese Governor Albuquerque?
    അഷ്ടദിഗ്ഗജങ്ങൾ ആരുടെ സദസ്സിനെയാണ് അലങ്കരിച്ചത് ?
    ' തളിക്കോട്ട യുദ്ധം ' നടന്നത് ഏത് വർഷമായിരുന്നു ?