Challenger App

No.1 PSC Learning App

1M+ Downloads
അറ്റ്ലാന്റിക് സമുദ്രത്തിന്റെ ആകൃതി ഏതു ഇംഗ്ലീഷ് അക്ഷരത്തോട് സാമ്യമുള്ളതാണ്?

AC

BS

CU

DJ

Answer:

B. S

Read Explanation:

  • വലുപ്പത്തിൽ രണ്ടാം സ്ഥാനത്തുള്ള സമുദ്രമാണ് അറ്റ്ലാന്റിക്.

  • ഇംഗ്ലീഷ് അക്ഷരമാലയിലെ 'S' നോട് സാമ്യമുള്ളതാണ് ഇതിന്റെ ആകൃതി

  • ലോകത്തിലെ ഏറ്റവും തിരക്കേറിയ സമുദ്ര പാത അറ്റ്ലാന്റിക് സമുദ്രത്തിലാണുള്ളത്.


Related Questions:

ഭാഗികമായി കരയാൽ ചുറ്റപ്പെട്ട സമുദ്രഭാഗം ഏതാണ്?
ഭൂഖണ്ഡങ്ങൾക്കിടയിൽ സ്ഥിതിചെയ്യുന്ന അതിവിശാലമായ ജലാശയങ്ങളെ എന്താണ് വിളിക്കുന്നത്?
അറ്റ്ലാന്റിക് സമുദ്രത്തിലെ ഏറ്റവും ആഴമേറിയ ഭാഗം ഏതാണ്?
സമുദ്രോപരിതലത്തിലെ തുടർച്ചയായ ഉയർച്ചതാഴ്‌ചകളെ എന്താണ് വിളിക്കുന്നത്?
പസഫിക് സമുദ്രത്തിന് ‘മാർ പസഫികോ’ എന്ന പേര് നൽകിയത് ആരാണ്?