Challenger App

No.1 PSC Learning App

1M+ Downloads
ഭാഗികമായി കരയാൽ ചുറ്റപ്പെട്ട സമുദ്രഭാഗം ഏതാണ്?

Aഉൾക്കടൽ

Bകടൽ

Cകടലിടുക്ക്

Dനദീമുഖം

Answer:

B. കടൽ

Read Explanation:

  • ഉൾക്കടൽ: കരഭാഗത്തിനുള്ളിലേക്ക് കയറിക്കിടക്കുന്ന സമുദ്രഭാഗമാണ് ഉൾക്കടൽ.

  • ഉദാ: ബംഗാൾ ഉൾക്കടൽ


Related Questions:

സമുദ്രജലത്തിന്റെ സങ്കീർണ്ണമായ ചലനാത്മകത തിരിച്ചറിയാൻ സഹായിക്കുന്ന ശാസ്ത്രശാഖ ഏത്?
താഴെ പറയുന്നവയിൽ ഏത് ദ്വീപാണ് ദക്ഷിണ സമുദ്രത്തിൽ സ്ഥിതി ചെയ്യുന്നത്?
താഴെപ്പറയുന്നവയിൽ സമുദ്രത്തിന്റെ ഭാഗങ്ങളായി കണക്കാക്കപ്പെടുന്നത് ഏവ?
ഒരു രാജ്യത്തിന്റെ പേരിൽ അറിയപ്പെടുന്ന ഏക സമുദ്രം ഏതാണ്?
ലോകത്തിലെ ഏറ്റവും തിരക്കേറിയ സമുദ്ര പാത ഏത് സമുദ്രത്തിലൂടെയാണ്?