Challenger App

No.1 PSC Learning App

1M+ Downloads
അന്നജത്തെ മാൾട്ടോസ് ആക്കി മാറ്റുന്ന എൻസൈം ഏതാണ് ?

Aകേസിൻ

Bടയലിൻ

Cപെപ്‌സിൻ

Dഇവയൊന്നുമല്ല

Answer:

B. ടയലിൻ

Read Explanation:

അമിലേസ് എന്ന എൻസൈമാണ് അന്നജത്തെ മാൾട്ടോസ് ആക്കി മാറ്റുന്നത്. അമിലേസ് അറിയപ്പെടുന്ന മറ്റൊരു പേരാണ് ടയലിൻ.


Related Questions:

മാസ്സ് സംരക്ഷണ നിയമം പ്രസ്താവിച്ച ശാസ്ത്രജ്ഞൻ ആണ് ?
ഓക്സിഡേഷൻ നമ്പർ കുറയുന്ന തന്മാത്ര?
ഒരു രാസപ്രവർത്തനത്തിന്റെ ഫലമായി ഉണ്ടാവുന്ന പദാർത്ഥങ്ങൾ?
മാസ് സംരക്ഷണമിയമം (Law of conservation of mass) പ്രസതാവിച്ചത്?

താഴെ തന്നിരിക്കുന്നവയിൽ രാസമാറ്റത്തിന് ഉദാഹരണങ്ങൾ ഏതെല്ലാം

  1. ആസിഡും ആൽക്കലിയും തമ്മിൽ പ്രവർത്തിച്ച് ജലവും ലവണവും ഉണ്ടാകുന്നത്
  2. വിറക് കത്തി ചാരമാകുന്നത
  3. പഞ്ചസാര വെള്ളത്തിൽ ലയിക്കുന്നത്
  4. ജലം നീരാവിയാകുന്നത്