Challenger App

No.1 PSC Learning App

1M+ Downloads
മാസ്സ് സംരക്ഷണ നിയമം പ്രസ്താവിച്ച ശാസ്ത്രജ്ഞൻ ആണ് ?

Aലാവോസിയ

Bഅവഗാഡ്രോ

Cറോബർട്ട് ബോയിൽ

Dഹംഫ്രീ ഡേവി

Answer:

A. ലാവോസിയ

Read Explanation:

  • മാസ് സംരക്ഷണ നിയമം - രാസപ്രവർത്തനങ്ങളിൽ മാസ് നിർമ്മിക്ക പ്പെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്യുന്നില്ല

  • മാസ് സംരക്ഷണ നിയമം ആവിഷ്ക്കരിച്ചത് - അന്റോയിൻ ലാവോസിയ 

  • ഓക്സിജനും ഹൈഡ്രജനും പേര് നൽകിയത് - ലാവോസിയ 

  • ജ്വലന പ്രക്രിയയിൽ ഓക്സിജന്റെ പങ്ക് കണ്ടെത്തിയത് - ലാവോസിയ 

  • ശ്വസന പ്രക്രിയയിൽ ഓക്സിജൻ ആഗിരണം ചെയ്യപ്പെടുകയും CO₂ പുറന്തള്ളപ്പെടുകയും ചെയ്യുന്നു എന്ന് ആദ്യമായി കണ്ടെത്തിയത് - ലാവോസിയ 

  • നൈട്രിക്കാസിഡ് , സൾഫ്യൂരിക്കാസിഡ് ,ഫോസ്ഫോറിക് ആസിഡ് എന്നിവയിൽ ഓക്സിജന്റെ സാന്നിധ്യം മനസ്സിലാക്കിയത് - ലാവോസിയ  

Related Questions:

രാസപ്രവർത്തനത്തിൽ ഇലക്ട്രോൺ സ്വീകരിക്കുന്നവ അറിയപ്പെടുന്നത്?
താഴെ തന്നിരിക്കുന്നവയിൽ പൊട്ടാസ്യത്തിന്റെ(K) ഇലക്ട്രോൺ വിന്യാസം ഏത്
ഇലക്ട്രോൺ നഷ്ടപെടുന്ന പ്രവർത്തനം
ഓക്സിഡേഷൻ നമ്പർ കുറയുന്ന പ്രവർത്തനങ്ങൾ :
രാസ പ്രവർത്തങ്ങളിൽ പങ്കെടുക്കാൻ തന്മാത്രകൾക്ക് ഒരു നിശ്ചിത ഗതികോർജം ആവശ്യം ആണ് .ഈ ഊർജത്തെ എന്ത് പറയുന്നു ?