Challenger App

No.1 PSC Learning App

1M+ Downloads
ബാല്യകാലത്ത് ഗാന്ധിജിയെ ഏറ്റവും കൂടുതൽ സ്വാധീനിച്ച ഇതിഹാസ കഥാപാത്രം ?

Aഹരിശ്ചന്ദ്രൻ

Bശിബി

Cഅർജുനൻ

Dധർമ്മപുത്രർ

Answer:

A. ഹരിശ്ചന്ദ്രൻ

Read Explanation:

ഗാന്ധിജിയുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുള്ള സന്ന്യാസിയാണ് റായ് ചന്ദ്ഭായ്.


Related Questions:

In which among the following years, Sabarmati Ashram was established by Mahatma Gandhi?
ഗാന്ധിജി പങ്കെടുക്കാതിരുന്ന സമര പ്രസ്ഥാനമേത്?
അഹമ്മദാബാദ് തുണിമിൽ സമരത്തിനു കാരണമായ സംഭവം:
ഗാന്ധിജിയുടെ അമ്മയുടെ പേര് ?
ഗാന്ധിജി തന്റെ ആത്മകഥ രചിച്ചത് ഏത് ഭാഷയിൽ ആയിരുന്നു ?