Challenger App

No.1 PSC Learning App

1M+ Downloads
ഫ്രാന്‍സിലെ കര്‍ഷകരില്‍നിന്ന് 'തിഥെ' എന്ന നികുതി പിരിച്ചിരുന്നത് ഏത് എസ്റ്റേറ്റായിരുന്നു ?

Aഒന്നാം എസ്റ്റേറ്റ്

Bരണ്ടാം എസ്റ്റേറ്റ്

Cമൂന്നാം എസ്റ്റേറ്റ്

Dനാലാം എസ്റ്റേറ്റ്

Answer:

A. ഒന്നാം എസ്റ്റേറ്റ്

Read Explanation:

പുരോഹിതൻമാരാണ് ഒന്നാം എസ്റ്റേറ്റിൽ ഉൾപ്പെട്ടവർ


Related Questions:

റഷ്യയിൽ ഒക്ടോബർ വിപ്ലവം നടന്ന വർഷം ഏതാണ് ?
കൊളംബസ് റെഡ് ഇന്ത്യൻസ് എന്ന് വിളിച്ച ജനത എവിടെയുള്ളവരായിരുന്നു ?
ഫ്രാന്‍സിലെ ബൂര്‍ബണ്‍ ഭരണത്തിൻ്റെ സവിശേഷതയല്ലാത്തത് ഏത് ?
16 ആം നൂറ്റാണ്ടിന്റെ ആരംഭത്തിൽ, ഇംഗ്ലീഷുകാർ, വടക്കേ അമേരിക്കയിലേക്ക് കുടിയേറുകയും, അമേരിക്കൻ കോളനികളിൽ സ്ഥാപ്പിക്കുകയും ചെയ്തു. ഇത്തരം കോളനികളിൽ നടപ്പിലാക്കിയ വാണിജ്യ നയം അറിയപ്പെട്ടത് ?
'മനുഷ്യന് ചില മൗലികാവകാശങ്ങൾ ഉണ്ട് അത് ഹനിക്കാൻ ഒരു ഗവൺമെൻറ്റിനും അവകാശമില്ല' ഇത് ആരുടെ വാക്കുകൾ ?