App Logo

No.1 PSC Learning App

1M+ Downloads
സെല്ലുലോഡ് കൊണ്ട് കോശഭിത്തികൾ കാണപ്പെടുന്ന യൂക്കാരിയോട്ടുകൾ?

Aഅനിമേലിയ

Bപ്ലാന്റെ

Cപ്രോട്ടീസ്റ്റ

Dഫ്ലാംജെ

Answer:

C. പ്രോട്ടീസ്റ്റ

Read Explanation:

പ്രോട്ടിസ്റ്റ യൂക്കാരിയോട്ടുകൾ സെല്ലുലോഡ് കൊണ്ട് കോശഭിത്തികൾ കാണപ്പെടുന്നു ഉദാഹരണം :യുഗളീന ,അമീബ


Related Questions:

മൃദുശരീരം ഭൂരി ഭാഗം ജീവികളിലും ശരീരം പൊതിഞ്ഞു കാൽസ്യം കാർബണേറ്റു കവചമുള്ള ഒച്ച് ,നീരാളി , കക്ക തുടങ്ങിയ ജീവികൾ ഏത് ഫൈലത്തിൽ ഉൾപ്പെടുന്നു ?
മുള്ളുകളുള്ള ശരീര ത്തോടു കൂടിയ സമുദ്ര ജീവികൾ ,ഏത് ഫൈലത്തിൽ ഉൾപ്പെടുന്നു ?
ഗ്ളൂക്കോസ്,കെറ്റിൻ നിർമ്മിത കോശഭിത്തി ഉള്ള യൂക്കാരിയോട്ടുകൾ?
ഫൈലം കോർഡേറ്റാക്ക് ആ പേര് വരാനുള്ള കാരണം ___________ സാന്നിധ്യമാണ്?
കോണുകൾ എന്നറിയപ്പെടുന്ന പ്രത്യുൽപ്പാദന ഭാഗങ്ങൾ കാണപ്പെടുന്ന കിങ്ഡം പ്ലാന്റെ ഡിവിഷൻ ഏത് ?