Challenger App

No.1 PSC Learning App

1M+ Downloads
ആദ്യമായി ഇന്ത്യയിൽ ആധിപത്യം സ്ഥാപിച്ച യൂറോപ്യൻ രാജ്യം :

Aപോർച്ചുഗീസ്

Bബ്രിട്ടീഷ്

Cഫ്രാൻസ്

Dഡച്ച്

Answer:

A. പോർച്ചുഗീസ്

Read Explanation:

  • കടൽ മാർഗ്ഗം ഇന്ത്യയിൽ എത്തിയ ആദ്യ യൂറോപ്യന്മാർ : പോർച്ചുഗീസുകാർ
  • ആദ്യമായി ഇന്ത്യയിൽ ആധിപത്യം സ്ഥാപിച്ച യൂറോപ്യൻ രാജ്യം : പോർച്ചുഗീസുകാർ
  • ഇന്ത്യയിൽ നിന്നും ആദ്യം തിരിച്ചുപോയ വിദേശശക്തി : ഡച്ചുകാർ

ഇന്ത്യയിൽ ആധിപത്യം സ്ഥാപിച്ച യൂറോപ്യന്മാരുടെ ക്രമം :

  1. പോർച്ചുഗീസുകാർ
  2. ഡച്ചുകാർ
  3. ബ്രിട്ടീഷുകാർ
  4. ഫ്രഞ്ചുകാർ

Related Questions:

ഇന്ത്യയിൽ നിന്നും അവസാനമായി പുറത്തുപോയ യൂറോപ്യൻ ശക്തി ?
ഇന്ത്യയിലെ ഫ്രഞ്ച് ആസ്ഥാനത്തെ കണ്ടെത്തുക.

താഴെ പറയുന്നവയിൽ ഇന്ത്യയിലേക്കുള്ള യൂറോപ്യന്മാരുടെ ആഗമനവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/ പ്രസ്താവനകൾ ഏതാണ് ?

  1. കേപ്പ് ഓഫ് ഗുഡ് ഹോപ് വഴി കേരളത്തിലേക്ക് എത്തിച്ചേർന്ന ആദ്യത്തെ യൂറോപ്യൻ ശക്തിയായിരുന്നു പോർച്ചുഗീസുകാർ.
  2. 1741-ലെ കുളച്ചൽ യുദ്ധത്തിൽ ഡച്ചുകാർക്കേറ്റ പരാജയം ഇന്ത്യയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് അവരുടെ ശക്തി ക്ഷയിക്കുന്നതിന് കാരണമായി
  3. ഇന്ത്യയുടെ ഏതെങ്കിലും ഭാഗങ്ങളുമായി മറ്റു കപ്പലുകൾ വ്യാപാരം നടത്തു ന്നത് തടയുന്നതിനുവേണ്ടി ബ്രിട്ടീഷുകാർ നടപ്പിലാക്കിയ വ്യവസ്ഥയാണ് കാർട്ടസ് (Cartaz).
    Goa was captured by Portuguese under the viceroyalty of :
    The last French Settlement in India was at :