ഇന്ത്യയിൽ നിന്നും അവസാനമായി പുറത്തുപോയ യൂറോപ്യൻ ശക്തി ?Aപോർച്ചുഗീസുകാർBഡച്ചുകാർCഫ്രഞ്ചുകാർDബ്രിട്ടിഷുകാർAnswer: A. പോർച്ചുഗീസുകാർ Read Explanation: കടൽ മാർഗം ഇന്ത്യയിൽ എത്തിയ ആദ്യ യൂറോപ്യൻ ശക്തി - പോർച്ചുഗീസുകാർ - (1498 )ഇന്ത്യയിൽ നിന്നും അവസാനം പോയ യൂറോപ്യൻ ശക്തി - പോർച്ചുഗീസുകാർ - (1961 )ഗോവയെ പോർച്ചുഗീസുകാരിൽ നിന്നും മോചിപ്പിച്ച വർഷം - 1961ഗോവയെ മോചിപ്പിച്ച പട്ടാള നടപടി - ഓപ്പറേഷൻ വിജയ് Read more in App