Challenger App

No.1 PSC Learning App

1M+ Downloads
ഹരിത ഇന്ധനം ഉത്പാദിപ്പിക്കുന്നതിനായ് രണ്ട് കൃത്രിമ ദ്വീപുകൾ നിർമ്മിക്കുന്നതിനും അത് വഴി അയൽ രാജ്യങ്ങളായ നെതർലാൻഡ് , ജർമ്മനി , ബെൽജിയം എന്നിവയുമായി വൈദ്യുതി പങ്കിടുന്നതിനുമായി കരാറിൽ ഒപ്പിട്ട യൂറോപ്യൻ രാജ്യം ഏതാണ് ?

Aഫ്രാൻസ്

Bഡെന്മാർക്ക്

Cഫിൻലൻഡ്‌

Dസ്വീഡൻ

Answer:

B. ഡെന്മാർക്ക്


Related Questions:

അപസ്മാരം നിയന്ത്രിക്കുന്നതിന് വേണ്ടി മസ്തിഷ്‌കത്തിൽ വിജയകരമായി ചിപ്പ് വച്ചുപിടിപ്പിച്ച ശസ്ത്രക്രിയ നടത്തിയ ആദ്യത്തെ ആശുപത്രി ഏത് ?
ഇലക്ട്രോണിക് സാങ്കേതിക വിദ്യയുടെ ഭരണ രംഗത്തെ ഉപയോഗം അറിയപ്പെടുന്നത് ?
വാട്ടർ ഫ്രെയിം കണ്ടുപിടിച്ചത് ആര്?
ഓപ്പൺ എഐ എന്ന ഓപ്പൺ സോഴ്സ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനി സൃഷ്ടിച്ച ചാറ്റ്ജിപിടി എന്ന രചനാത്മക എ ഐ സംവിധാനത്തിൽ നിക്ഷേപം നടത്തുന്ന ആഗോള ടെക്ക് കമ്പനി ഏതാണ് ?
രാജ്യം മുഴുവൻ 5ജി നെറ്റ് വർക്ക് സ്ഥാപിച്ച ആദ്യ രാജ്യം ?