2024 ഏപ്രിലിൽ കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കിയ യൂറോപ്പ്യൻ രാജ്യം ഏത് ?
Aഓസ്ട്രിയ
Bജർമനി
Cബെൽജിയം
Dഫ്രാൻസ്
Answer:
B. ജർമനി
Read Explanation:
• നിയമവിധേയമായി കഞ്ചാവ് ഉപയോഗം നടപ്പാക്കിയ യൂറോപ്പ്യൻ യൂണിയനിലെ ഏറ്റവും വലിയ രാജ്യമാണ് ജർമ്മനി
• 18 വയസിന് മുകളിൽ ഉള്ളവർക്കാണ് കഞ്ചാവ് ഉപയോഗിക്കാൻ അനുമതി