Challenger App

No.1 PSC Learning App

1M+ Downloads
'മ്യൂണിപ്പ്' ഉടമ്പടിയുമായി ബന്ധമില്ലാത്ത യൂറോപ്യൻ രാഷ്ട്രീയ നേതാവ് :

Aവിൻസ്റ്റൺ ചർച്ചിൽ

Bഅഡോൾഫ് ഹിറ്റ്ലർ

Cബെനിറ്റോ മുസ്സോളിനി

Dനെവിൽ ചേംബർലിൻ

Answer:

A. വിൻസ്റ്റൺ ചർച്ചിൽ

Read Explanation:

മ്യൂണിക്ക് ഉടമ്പടി (Munich Agreement)

  • മ്യൂണിക്ക് ഉടമ്പടി (Munich Agreement) ലോകചരിത്രത്തിലെ, പ്രത്യേകിച്ച് രണ്ടാം ലോകമഹായുദ്ധത്തിന് തൊട്ടുമുമ്പുള്ള കാലഘട്ടത്തിലെ, ഒരു സുപ്രധാന സംഭവമാണ്.

  • കാലഘട്ടം - 1938 സെപ്റ്റംബർ 30

  • ഈ ഉടമ്പടി പ്രധാനമായും നാല് യൂറോപ്യൻ ശക്തികൾ തമ്മിലായിരുന്നു

  • വിൻസ്റ്റൺ ചർച്ചിൽ (Winston Churchill) - നെവിൽ ചേംബർലൈന്റെ നയങ്ങളെയും ഉടമ്പടിയെയും ശക്തമായി വിമർശിച്ച ബ്രിട്ടീഷ് രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹം.

  • ഉടമ്പടി ഒപ്പുവെക്കുമ്പോൾ അദ്ദേഹം പ്രധാനമന്ത്രി ആയിരുന്നില്ല

ഉടമ്പടിയിൽ പങ്കെടുത്ത രാജ്യങ്ങളും ഭരണാധികാരികളും

  • ജർമ്മനി - അഡോൾഫ് ഹിറ്റ്‌ലർ

  • യുണൈറ്റഡ് കിംഗ്ഡം (ബ്രിട്ടൻ) - പ്രധാനമന്ത്രി നെവിൽ ചേംബർലൈൻ

  • ഫ്രാൻസ് - പ്രധാനമന്ത്രി എഡ്വാർഡ് ഡലാഡിയർ

  • ഇറ്റലി - ബെനിറ്റോ മുസ്സോളിനി


Related Questions:

Which among the following is / are false regarding the Three Estates in Pre-revolutionary France?

1. First Estate represented the nobility of France.

2. The Second Estate comprised the Catholic clergymen spread across France.

3. The Third Estate represented the vast majority of Louis XVI’s subjects.

4. The members of the Third Estate saw nothing in the First and second except
social snobbery, undeserved privileges and economic oppression.

‘The Declaration of the Rights of Man and of the Citizen’ is associated with :
Who said "I am the Revolution" ?
'ആധുനിക ഫ്രാൻസിലെ ജസ്റ്റീനിയൻ' എന്നു വിശേഷിപ്പിക്കുന്ന ചക്രവർത്തി ആര് ?

താഴെപ്പറയുന്നവയിൽ ഏതാണ് ഫ്രഞ്ച് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നത്?

(1) ആധുനിക ചരിത്രത്തിലെ ഒരു നീർത്തട പ്രസ്ഥാനം

(2) ബാസ്റ്റിലിൻറെ ഉപരോധം

(3) ജീൻ-ജാക്വസ് റൂസ്സോയെ വിപ്ലവത്തിൻറെ പിതാവായി കണക്കാക്കുന്നു

(4) ടെന്നീസ് കോർട്ട് പ്രതിജ്ഞ

ചുവടെ നൽകിയിരിക്കുന്ന കോഡ് ഉപയോഗിച്ച് ശരിയായ ഉത്തരം തെരഞ്ഞെടുക്കുക :