App Logo

No.1 PSC Learning App

1M+ Downloads
വിദ്യാർത്ഥിയുടെ സൃഷ്ടികളുടെ ശേഖരത്തെ വിലയിരുത്താൻ ഉതകുന്ന മൂല്യനിർണയ ഉപാധി ?

Aപോർട്ട്ഫോളിയോ

Bറൂബ്രിക്

Cടെസ്റ്റ്

Dറേറ്റിംഗ് സ്കെയിൽ

Answer:

A. പോർട്ട്ഫോളിയോ

Read Explanation:

പോർട്ട് ഫോളിയോ

  • പഠനപ്രവർത്തനത്തിലൂടെ കടന്നുപോകുമ്പോൾ രൂപപ്പെടുന്ന എല്ലാ ഉൽപ്പന്നങ്ങളും ഉൾപ്പെടുത്തി വിലയിരുത്തുന്നതാണ് - പോർട്ട് ഫോളിയോ
  • അക്കാദമീയ പ്രവർത്തനങ്ങളും മറ്റ് വിദ്യാഭ്യാസ പ്രവർത്തനങ്ങളും മൂല്യനിർണയത്തിനായി ഒന്നിച്ചു സൂക്ഷിക്കുന്നത് - പോർട്ട് ഫോളിയോ
  • പോർട്ട് ഫോളിയോയിൽ ഉൾപ്പെടുത്തുന്ന പ്രധാന രേഖകൾ :-
    • നോട്ട് ബുക്ക്
    • മറ്റു രചനകൾ
    • മറ്റു പഠന തെളിവുകൾ (ചിത്രങ്ങൾ, രേഖകൾ തുടങ്ങിയവ)
    • പഠന തെളിവുകൾ വിലയിരുത്തുന്നതിന് കുട്ടികൾ രൂപപ്പെടുത്തിയ സൂചകങ്ങൾ
    • സർഗാത്മക സൃഷ്ടികൾ
    • വർക്ക്ഷീറ്റുകൾ

 

  • പോർട്ട് ഫോളിയോയുടെ ധർമ്മം - പഠനത്തെ സംബന്ധിച്ചു കുട്ടിക്കും, രക്ഷിതാവിനും അധ്യാപകനും ഫീഡ്ബാക്ക് നൽകുക
  • പോർട്ട്ഫോളിയോ വിലയിരുത്തുന്ന സൂചകങ്ങൾ - ആശയവ്യക്തത, ധാരണകളുടെ സ്വാംശീകരണം, അനുയോജ്യമായ രൂപകല്പന, പൂർണത, തനിമ 

Related Questions:

The length of lesson plan is determined by:
ആരുടെ ജന്മദിനമാണ് ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത്?
NCERT is:
അബ്രഹാം എച്ച്. മാലോ അറഅവതരിപ്പിക്കുന്ന മനുഷ്യാവശ്യങ്ങളുടെ ശ്രണിയിൽ ഏറ്റവും ഉയർന്ന തലമാണ് :
കൈകൊണ്ട് കീറുന്നതിനുവേണ്ടി വ്യത്യസ്ത വസ്തുക്കൾ കുട്ടികൾക്ക് നൽകുന്നത് ഏത് വികാസ മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനമാണ് ?