App Logo

No.1 PSC Learning App

1M+ Downloads
പയർ വിത്തിന്റെ ആകൃതിയിലുള്ള , ഉദരാശയത്തിൽ ,നട്ടെല്ലിന്റെ ഇരു വശങ്ങളിലുമായി കാണപ്പെടുന്ന വിസർജനാവയവം ?

Aകരൾ

Bശ്വാസകോശം

Cവൃക്കകൾ

Dഹൃദയം

Answer:

C. വൃക്കകൾ

Read Explanation:

വൃക്കകൾ നമ്മുടെ മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിസർജനാവയവമാണ് വൃക്കകൾ പയർ വിത്തിന്റെ ആകൃതിയിലുള്ള വൃക്കകൾ, ഉദരാശയത്തിൽ ,നട്ടെലിന്റെ ഇരു വശങ്ങളിലുമായാണ് കാണപ്പെടുന്നത്


Related Questions:

ജീവൽപ്രവർത്തനങ്ങളുടെ ഫലമായി ഉണ്ടാകുന്ന യൂറിയ ,അധികമുള്ള ജലം,ലവണങ്ങൾ തുടങ്ങിയവ ശരീരത്തിൽ നിന്ന് പുറന്തള്ളുന്ന പ്രക്രിയയെ എന്ത് പറയുന്നു ?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ മസ്തിഷ്‌കത്തിന്റെ സംബന്ധിച്ച് ശരിയായ പ്രവർത്തനങ്ങൾ ഏതെല്ലാമാണ് ?

  1. കാഴ്ച്ച ,കേൾവി ,ഓർമ്മ ,ഭാവന ,വികാരങ്ങൾ ,ബുദ്ധി എന്നിവയുടെ എല്ലാം കേന്ദ്രം
  2. ചുറ്റുപാടിനോട് പ്രതികരിക്കാനും പുതിയ കാര്യങ്ങൾ പഠിക്കാനും സങ്കല്പിക്കാനും കഴിയും
  3. കൊഴുപ്പിനെ ദഹിപ്പിക്കാൻ ആവശ്യമായ പിത്തരസം ഉൽപ്പാദിപ്പിക്കുന്നു
  4. ഉണർന്നിരിക്കുമ്പോൾ മാത്രമല്ല, ഉറങ്ങുമ്പോഴും പ്രവർത്തങ്ങൾ നടക്കുന്നു
    പോഷക ഘടകങ്ങൾ വിഘടിക്കുമ്പോൾ ഹാനികരമായ അമോണിയ ഉണ്ടാകുന്നു, ഇതിനെ താരതമ്യേന ഹാനികരമല്ലാത്ത യൂറിയയാക്കി മാറ്റുന്ന ഗ്രന്ഥി?
    ശരീരത്തിലെ താപനില ക്രമീകരിച്ചു നില നിർത്താൻ _______സഹായിക്കുന്നു

    താഴെ തന്നിരിക്കുന്നവയിൽ ത്വക്കിന്റെ ധർമ്മങ്ങൾഏതെല്ലാമാണ് ?

    1. ശരീരത്തെ പൊതിഞ്ഞു സൂക്ഷിക്കുക
    2. രക്ത ശുദ്ധീകരണം
    3. സ്പർശനം അറിയുക
    4. രക്തപര്യയനം നടത്തുക