ദുഃഖഭരിതമായ കാലം അകലെയായിക്കഴിഞ്ഞിരിക്കുന്നു എന്ന് സൂചിപ്പിക്കുന്ന പ്രയോഗം ഏത് ?
Aദൂരേ മലിനമാം വാനം
Bചാരുശോണാഭ
Cവാരുറ്റ പുഞ്ചിരി
Dഉല്ലാസപൈങ്കിളി
Aദൂരേ മലിനമാം വാനം
Bചാരുശോണാഭ
Cവാരുറ്റ പുഞ്ചിരി
Dഉല്ലാസപൈങ്കിളി
Related Questions:
“നിന്റെ കണ്ണട ഞാൻ ധരിച്ചിട്ടും
നീ എന്നിൽ കണ്ട ഭിന്നത
ഞാൻ നിന്നിൽ കണ്ടില്ലല്ലോ,
കുഴപ്പം കണ്ണടയ്ക്കോ
അതോ കാഴ്ചപ്പാടുകൾക്കോ?''
ആരുടെ വരികൾ ?