Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

മതനവീകരണ കാരണങ്ങളിൽപ്പെടാത്ത വസ്തുത എന്ന്?

  1. ദേശീയ ബോധത്തിൻറെ വളർച്ചയും പ്രെസ്റ്റാൻറസിസം.
  2. മാർപാപ്പ അണത്തിനെതിരെയുള്ള സാന്വത്തിക ചൂഷ്ണത്തിന് എതിരെയുള്ള നിലപാടും.
  3. കത്തോലിക്ക സഭയിൽ ഉണ്ടായ ജീർണ്ണതകളും മാറ്റങ്ങളും.
  4. മതനവീകരണ പ്രസ്ഥാനങ്ങളും നവോത്ഥാനവും

    Aii, iv എന്നിവ

    Bഇവയെല്ലാം

    Ci മാത്രം

    Diii മാത്രം

    Answer:

    B. ഇവയെല്ലാം

    Read Explanation:

    • യൂറോപ്യൻ ചരിത്രത്തിൽ 16-ാം നൂറ്റാണ്ടിൽ കത്തോലിക്കാ സഭയിലെ അഴിമതികൾക്കും തെറ്റായ പ്രവണതകൾക്കും എതിരെ നടന്ന വലിയൊരു ജനകീയ പ്രസ്ഥാനമാണ് മതനവീകരണം.

    • യൂറോപ്പിൽ ഉണ്ടായ നവോത്ഥാനം (Renaissance) ആളുകളിൽ യുക്തിചിന്തയും ശാസ്ത്രബോധവും വളർത്തുകയും, സഭയുടെ പരമാധികാരത്തെ ചോദ്യം ചെയ്യാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്തു.

    • മാർപാപ്പയുടെയും പുരോഹിതന്മാരുടെയും ആഡംബര ജീവിതം, സഭയിലെ അഴിമതികൾ, പദവികൾ പണം നൽകി വാങ്ങൽ (Simony) എന്നിവ കത്തോലിക്കാ സഭയിൽ വലിയ ജീർണ്ണതകൾക്ക് കാരണമായി.


    Related Questions:

    നവോത്ഥാന വളർച്ചയുമായി ബന്ധപ്പെട്ട വസ്തുതകൾ ഏതാണ്?

    1. 1453 ഓട്ടോമൻ തുർക്കികൾ കോൺസ്റ്റൻറിനോപ്പിൾ കീഴടക്കിയതോടെ ഗ്രീക്ക് ഗ്രന്ഥങ്ങളുടേയും പണ്ഡിതന്മാരുടെയും പടിഞ്ഞാറോട്ടുള്ള പ്രവാഹത്തിൻറെ വേഗത കൂടി
    2. കുരിശു യുദ്ധങ്ങൾ, നഗരങ്ങളുടെ വികസനം, വാണിജ്യ-വ്യവസായ പ്രവർത്തനങ്ങളുടെ വളർച്ച എന്നിവ പശ്ചാത്യ ജീവിതത്തിൽ പരിവർത്തനത്തിന് അനുകൂല സാഹചര്യം സൃഷ്ടിച്ചു.
    3. പുതിയ രീതിയും അതിൻറെ ഫലമായി ഉണ്ടായ നേട്ടങ്ങളും, പുതിയ വിജ്ഞാനം എന്ന പേരിൽ അറിയപ്പെടുക - നവോത്ഥാനം എന്ന വിളിക്കപ്പെട്ടു.
    4. നവോത്ഥാനം പുരാതന ഗ്രീക്ക് റോമൻ സംസ്ക്കാര സാഹിത്യ പഠനങ്ങൾക്കും വൈകാരിക ചിന്തപരമായ മനുഷ്യഗുണങ്ങൾക്കും യുക്തി ചി‌ന്തക്കും പരീക്ഷണങ്ങൾക്കും സഹായകമായി.
      യുദ്ധത്തിനെതിരെയുള്ള പ്രതിഷേധ സൂചകമായി പബ്ലോ പിക്കാസോ വരച്ച പ്രശസ്തമായ ചിത്രം :
      വൈക്കം സത്യാഗ്രഹത്തോട് പിന്തുണ പ്രഖ്യാപിച്ച് മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ സവർണ്ണ ജാഥ നടത്തിയത് എന്ന് ?
      Name the author of the book the 'Divine Comedy'.
      "നിങ്ങൾ രാഷ്ട്രീയത്തിൽ സജീവമായി ഇടപെടാതിരിക്കുന്നതിൻ്റെ പരിണിത ഫലം നിങ്ങളെക്കാൾ മോശമായവർ നിങ്ങളെ ഭരിക്കും എന്നതാണ്". ആരുടെ വാക്കുകളാണിത് ?