2025-ൽ 150-ാം ജന്മദിനം ആഘോഷിക്കുന്ന പ്രശസ്ത അമേരിക്കൻ എഴുത്തുകാരൻ?Aമാർക്ക് ട്വയിൻBഹെമിംഗ്‌വേCഎഡ്ഗർ റൈസ് ബെറോസ്Dജെ. കെ. റൗളിംഗ്Answer: C. എഡ്ഗർ റൈസ് ബെറോസ് Read Explanation: •ടാർസൺ എന്ന അനശ്വര കഥാപാത്രത്തിന് ജന്മം നൽകിയ എഴുത്തുകാരൻ• ജനന തീയതി -1875 സെപ്റ്റംബർ 1 Read more in App