Challenger App

No.1 PSC Learning App

1M+ Downloads
'Straight from The Heart' എന്ന പുസ്തകം താഴെ തന്നിരിക്കുന്നവയിൽ ഏത് പ്രശസ്ത കായിക താരത്തിൻ്റെ ആത്മകഥയാണ്?

Aസ്വരൂ അംഗുലി

Bസച്ചിൻ ടെണ്ടുൽക്കർ

Cകപിൽ ദേവ്

Dസുനിൽ ഗവാസ്കർ

Answer:

C. കപിൽ ദേവ്

Read Explanation:

  • ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാണ് കപിൽദേവ്.
  • 1983-ൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ലോകകപ്പ് ക്രിക്കറ്റ് കിരീടം ചൂടിയപ്പോൾ ടീമിന്റെ നായകനായിരുന്നു കപിൽ ദേവ്.
  • കപിൽ ദേവിനെയാണ് വിസ്ഡൻ ക്രിക്കറ്റ് മാസിക 'നൂറ്റാണ്ടിലെ ഇന്ത്യൻ ക്രിക്കറ്റ് താരമായി' തിരഞ്ഞെടുത്തത്.

  • ഏകദിനത്തിൽ സെഞ്ചുറി നേടിയ ആദ്യ ഇന്ത്യൻ കളിക്കാരൻ കപിൽ ദേവാണ്.
  • ' ഹരിയാന ഹരിക്കയിൻ ' എന്ന അപരനാമം  കപിൽ ദേവിന് നൽകപ്പെട്ടിരിക്കുന്നു.
  • 2019ൽ ഹരിയാന കായിക സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസലർ ആയി കപിൽ ദേവ് നിയമിതനായി.

Related Questions:

ഇവയിൽ ക്രിക്കറ്റും ഇംഗ്ലണ്ടുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.ക്രിക്കറ്റിൻ്റെ ജന്മദേശമാണ് ഇംഗ്ലണ്ട്.

2.ടെസ്റ്റ് ക്രിക്കറ്റിൽ 5 ലക്ഷം റൺസ് തികച്ച ആദ്യ രാജ്യമാണ് ഇംഗ്ലണ്ട്.

3.ആയിരം ടെസ്റ്റ് മത്സരങ്ങൾ കളിച്ച ആദ്യ രാജ്യം ഇംഗ്ലണ്ടാണ്.

4.ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിൽ നടക്കുന്ന മത്സരമാണ്  ആഷസ് കപ്പ് .

Faster than Lightning My Story എന്ന പുസ്തകം ഏത് പ്രശസ്ത കായികതാരത്തിൻ്റെ ആത്മകഥയാണ് ?
റാഫേൽ നദാലിന് ശേഷം ഫ്രഞ്ച് ഓപ്പണിൽ 100 വിജയങ്ങൾ സ്വന്തമാക്കുന്ന ടെന്നീസ് താരം?
2024 പാരീസ് ഒളിമ്പിക്‌സിൽ പുരുഷ ഫുട്‍ബോളിൽ സ്വർണ്ണമെഡൽ നേടിയ രാജ്യം ഏത് ?
സോക്കർ എന്നറിയപ്പെടുന്ന കായിക വിനോദം ഏത് ?