Challenger App

No.1 PSC Learning App

1M+ Downloads
ടെക്‌സസ് സർവ്വകലാശാലയിൽ മലയാള പഠനവിഭാഗം സ്ഥാപിച്ച പ്രശസ്ത സംഗീതജ്ഞനും സർവ്വകലാശാലയിലെ ഏഷ്യൻ ലിംഗ്വസ്റ്റിക് വിഭാഗം മുൻ ഡയറക്ടറുമായ വ്യക്തി 2023 ജനുവരിയിൽ അന്തരിച്ചു . ഇദ്ദേഹത്തിന്റെ പേരെന്താണ് ?

Aഎഡ്വാർഡ് ബ്രിസാഡ്

Bഫെലിക്സ് ലാപ്പർസോൺ

Cഫെർഡിനാൻഡ് സെഗോണ്ട്

Dറോഡ്‌നി എഫ് മോഗ്

Answer:

D. റോഡ്‌നി എഫ് മോഗ്

Read Explanation:

  • 1981-ൽ ടെക്സസ്  യൂണിവേഴ്സിറ്റിയിൽ മലയാളം പ്രോഗ്രാം ആരംഭിച്ച അദ്ദേഹം 2004-ൽ വിരമിക്കുന്നതുവരെ എല്ലാ തലങ്ങളിലും മലയാളം പഠിപ്പിച്ചു.

Related Questions:

സാക്ഷരതയുടെ പിതാവ് എന്നറിയപ്പെടുന്ന മലയാളി ?
ഇന്ത്യൻ ബുക്ക്സ് ഓഫ് വേൾഡ് റെക്കോഡ്‌ഡിൽ ഇടംനേടിയ സ്വാതന്ത്രത്തിന്റെ അമൃത് മഹോത്സവത്തോടനുബന്ധിച്ച് കേരള ഉന്നത വിദ്യാഭ്യാസ വകുപ്പ് ഒരുക്കിയ സ്വതന്ത്ര സ്മരണകൾ ഉണർത്തുന്ന ചുവർചിത്രം ഏതാണ് ?
മഹാത്മാഗാന്ധി സർവ്വകലാശാല രൂപീകൃതമായ വർഷം :
63-ാമത് കേരള സംസ്ഥാന സ്‌കൂൾ കലോത്സവ വേദി ?
കേരളം സമ്പൂർണ്ണ സാക്ഷരത നേടിയ വർഷം ?