Challenger App

No.1 PSC Learning App

1M+ Downloads
മുഹമ്മദ് ഗസ്‌നിയുടെ ആക്രമണത്തിന്റെ 1000-ാം വാർഷികവും, സ്വാതന്ത്ര്യാനന്തരം ക്ഷേത്രം പുതുക്കിപ്പണിതതിന്റെ 75-ാം വാർഷികവും ആഘോഷിക്കുന്ന ഇന്ത്യയിലെ പ്രശസ്തമായ ക്ഷേത്രം?

Aകാശി വിശ്വനാഥ ക്ഷേത്രം

Bവൈഷ്ണോ ദേവി ക്ഷേത്രം

Cതിരുപ്പതി വെങ്കിടേശ്വര ക്ഷേത്രം

Dസോമനാഥ ക്ഷേത്രം

Answer:

D. സോമനാഥ ക്ഷേത്രം

Read Explanation:

• മുഹമ്മദ് ഗസ്‌നിയുടെ ആക്രമണത്തിന്റെ 1000-ാം വാർഷികവും, സ്വാതന്ത്ര്യാനന്തരം ക്ഷേത്രം പുതുക്കിപ്പണിതതിന്റെ 75-ാം വാർഷികവും ആഘോഷിക്കുന്നത് പ്രമാണിച്ച് നടത്തുന്ന ആഘോഷങ്ങൾ അറിയപ്പെടുന്നത് - 'സ്വാഭിമാൻ പർവ്'' • സോമനാഥ് ക്ഷേത്രം ട്രസ്റ്റിന്റെ ചെയർമാൻ - നരേന്ദ്ര മോഡി • ആഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രത്തിന്റെ മഹത്വവും ചരിത്രവും വെളിപ്പെടുത്തുന്ന ഡ്രോൺ പ്രദർശനം നടന്നു (മൂവായിരത്തിലധികം ഡ്രോണുകൾ ഉപയോഗിച്ചു )


Related Questions:

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ലാഹോർ സമ്മേളനവുമായി ബന്ധപ്പെട്ട് എടുത്തി ട്ടുള്ള തീരുമാനങ്ങളിൽ ചുവടെയുള്ള ഏതൊക്കെ പ്രസ്താവനകൾ ശരിയാണ്?

  1. ജവഹർലാൽ നെഹ്റുവിനെ കോൺഗ്രസിൻ്റെ പ്രസിഡണ്ടായി തിരഞ്ഞെടുത്തു.
  2. കോൺഗ്രസിന്റെ ലക്ഷ്യം പൂർണ്ണ സ്വരാജ് ആണെന്ന് പ്രഖ്യാപിച്ചു.
  3. ഗാന്ധിജിയുടെ നേതൃത്വത്തിൽ സിവിൽ നിയമലംഘന പ്രസ്ഥാനം ആരംഭിക്കാൻ തീരുമാനിച്ചു.

    താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ കാലഗണനാക്രമം ഏത് ?

    i. മാർത്താണ്ഡവർമ്മയുടെ സ്ഥാനാരോഹണം

    ii. കുളച്ചൽ യുദ്ധം

    iii. ആറ്റിങ്ങൽ കലാപം

    iv. ശ്രീരംഗപട്ടണം ഉടമ്പടി

    സംസ്ഥാന പുനഃസംഘടന കമ്മീഷനിൽ എത്ര അംഗങ്ങളുണ്ടായിരുന്നു ?
    1936 ൽ കണ്ണൂരിൽ നിന്നും മദ്രാസിലേക്ക് പട്ടിണിജാഥ നയിച്ചത് :
    ഇന്ത്യൻ നാഷ‌ണൽ കോൺഗ്രസിനെ 'ഒരു മൈക്രോസ്കോപ്പിലൂടെ മാത്രം കാണാൻ കഴിയുന്ന ന്യൂനപക്ഷ ജനതയുടെ പ്രതിനിധികളെന്ന്' കളിയാക്കി പറഞ്ഞ ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ ?