Challenger App

No.1 PSC Learning App

1M+ Downloads
ക്രിക്കറ്റിൽ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടിയ വനിതാ താരം ?

Aഷഫാലി വർമ്മ

Bഹർമൻപ്രീത് കൗർ

Cമിതാലി രാജ്

Dസ്‌മൃതി മന്ഥാന

Answer:

D. സ്‌മൃതി മന്ഥാന

Read Explanation:

• 7 സെഞ്ചുറികൾ നേടിയ മിതാലി രാജിൻ്റെ റെക്കോർഡാണ് സ്‌മൃതി മന്ഥാന മറികടന്നത് • ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ വനിതാ താരങ്ങളിൽ രണ്ടാമത് - മിതാലി രാജ് • മൂന്നാമത് - ഹർമൻപ്രീത് കൗർ


Related Questions:

2025 ഒക്ടോബറിൽ ചൈനയിൽ നടന്ന ലോക ആർചറി ലോകകപ്പിൽ വെങ്കലം നേടിയ ഇന്ത്യൻ വനിതാ താരം?
1999 -സാഫ് ചാമ്പ്യൻഷിപ്പ് ൽ ഇന്ത്യൻ ഫുട്ബോൾ ടീം കപ്പ് നേടുമ്പോൾ ക്യാപ്റ്റൻ ആയിരുന്ന വ്യക്തി?
2025 മാർച്ചിൽ അന്തരിച്ച "പത്മകർ ശിവാൽക്കർ" ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ലോക ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയ ഏക ഇന്ത്യക്കാരൻ ?
മാസ്റ്റർ ബ്ലാസ്റ്റർ എന്ന അപരന്മത്തിൽ അറിയപ്പെടുന്ന താരം?