App Logo

No.1 PSC Learning App

1M+ Downloads
ഭാരതപ്പുഴയുടെ തീരത്ത് അരങ്ങേറിയിരുന്ന ഉത്സവം?

Aമാമാങ്കം

Bരേവതി പട്ടത്താനം

Cഅഭിഷേകം

Dഅരിയിട്ടുവാഴ്ച

Answer:

A. മാമാങ്കം

Read Explanation:

  • ഭാരതപ്പുഴയുടെ തീരത്തുള്ള തിരുനാവായയിൽ പന്ത്രണ്ടു വർഷത്തിലൊരിക്കൽ നടത്തപ്പെട്ടിരുന്നതാണ് മാമാങ്കം.
  • മാമാങ്കത്തിന്റെ രക്ഷാപുരുഷസ്ഥാനം വള്ളുവക്കോനാതിരിക്കായിരുന്നു. എന്നാൽ സാമൂതിരിയുടെ സേന തിരുനാവായ പിടിച്ചെടുത്തതോടെ ഈ സ്ഥാനം സാമൂതിരിക്കായി.
  • 28 ദിവസത്തെ ആഘോഷമായിരുന്നു മാമാങ്കം.
  • ഏറ്റവും ഒടുവിലത്തെ മാമാങ്കം 1755 ലാണ് നടന്നത്.

Related Questions:

ഭാരതപ്പുഴയെ വെളിയങ്കോട്ടു കായലുമായി ബന്ധിപ്പിക്കുന്ന കനാൽ ഏത് ?
' മൊയ്ദു പാലം ' ഏതു നദിക്ക് കുറുകെ ആണ് ?
കേരളത്തിലെ ഏറ്റവും നീളം കൂടിയ നദിയേത് ?
Punalur Hanging Bridge was built across which river?
പള്ളിവാസൽ പദ്ധതി ഏതു നദിയിൽ ?