App Logo

No.1 PSC Learning App

1M+ Downloads
2024 ജൂലൈയിൽ അന്തരിച്ച "ജോസഫൈൻ എഡ്ന ഒ ബ്രയൻ" ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aകായിക താരം

Bനയതന്ത്രജ്ഞ

Cസംഗീതജ്ഞ

Dഎഴുത്തുകാരി

Answer:

D. എഴുത്തുകാരി

Read Explanation:

• വിഖ്യാത ഐറിഷ് എഴുത്തുകാരിയാണ് ജോസഫൈൻ എഡ്ന ഒ ബ്രയൻ • ഐറിഷ് നോവലിസ്റ്റും, നാടകകൃത്തും, ചെറുകഥാകൃത്തുമാണ് അവർ • 2018 ലെ പെൻ സാഹിത്യ പുരസ്‌കാരം നേടിയ വ്യക്തി • ആദ്യത്തെ നോവൽ - The Country Girls (1960) • പ്രധാന കൃതികൾ - Girls in Their Married Bliss, August is a Wicked Month, Down the River, Wild Decembers, Saints and Sinners, In The Forest, Casualties of Peace, Girl with Green Eyes, The Light of Evening


Related Questions:

What is the main idea of the story 'A tale of two cities '?
ഇന്ത്യയിലെ ആദ്യ സായാഹ്ന പത്രം ഏതാണ് ?
"മനസ്സ് ഒഴിഞ്ഞ സ്ലേറ്റ് പോലെയാണ്" എന്ന് അഭിപ്രായപ്പെട്ടതാര് ?
'മാൻ ഓഫ് എവറസ്റ്റ്' ആരുടെ ആത്മകഥയാണ്?
'The Test of My Life' is written by