Challenger App

No.1 PSC Learning App

1M+ Downloads
ലിവിങ് ഹിസ്റ്ററി - ആരുടെ ആത്മകഥയാണ് ?

Aമാർഗരറ്റ് താച്ചർ

Bഹിലരി ക്ലിന്റൺ

Cബാരാക് ഒബാമ

Dവിൻസ്റ്റൺ ചർച്ചിൽ

Answer:

B. ഹിലരി ക്ലിന്റൺ

Read Explanation:

അമേരിക്കൻ സെനറ്റംഗവും ഡെമോക്രാറ്റിക് പാർട്ടി അംഗവുമാണ് ഹിലരി ക്ലിന്റൺ. അമേരിക്കയുടെ 42-‌മത് പ്രസിഡന്റായിരുന്ന ബിൽ ക്ലിന്റന്റെ പത്നിയായ ഹിലരി 1993 മുതൽ 2001 വരെ അമേരിക്കയുടെ പ്രഥമ വനിതയായിരുന്നു.


Related Questions:

' The God of Small Things ' is the book written by :
' സർജറി ഓഫ് ലിവർ ആൻഡ് ബിലറി ട്രാക്ട് ' എന്ന പ്രശസ്ത വൈദ്യശാസ്ത്ര ഗ്രന്ഥം രചിച്ചത് ആരാണ് ?
The child is the father of the man ആരുടെ വരികളാണിത്?
'ഹൗ ജെർടൂഡ് ടീച്ചസ് ഹേർ ചിൽഡ്രൻ' എന്ന പ്രശസ്ത ഗ്രന്ഥമെഴുതിയത് :
What is the main idea of the story 'A tale of two cities '?