Challenger App

No.1 PSC Learning App

1M+ Downloads
ബൊർലോഗ് അവാർഡ് ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?

Aകാർഷികരംഗം

Bകായികരംഗം

Cസംഗീതം

Dവ്യവസായം

Answer:

A. കാർഷികരംഗം


Related Questions:

ഒരു നാടൻ നെല്ലിനമാണ്
ശാസ്ത്രീയമായി തേനീച്ച വളർത്തുന്ന രീതിയാണ് ?
കൊടും തണുപ്പുള്ള രാജ്യങ്ങളിൽ സ്പടിക മേൽക്കൂരയുള്ള കെട്ടിടങ്ങളിൽ വിളകൾ നട്ടുവളർത്തുന്ന രീതി ?
ഹരിതവിപ്ലവം ഭക്ഷ്യാൽപ്പാദന വർദ്ധനവ് ആണെങ്കിൽ പീതവിപ്ലവം എന്തിന്റെ ഉല്പാദന വർദ്ധനവിനെയാണ് സൂചിപ്പിക്കുന്നത് ?
പഴങ്ങളുടെ രാജാവ് :