App Logo

No.1 PSC Learning App

1M+ Downloads
2024 നവംബറിൽ അന്തരിച്ച എം പി സദാശിവൻ ഏത് മേഖലയിലെ പ്രശസ്ത വ്യക്തിയാണ് ?

Aകർണാടക സംഗീതം

Bചിത്രരചന

Cവിവർത്തനം

Dഫുട്‍ബോൾ താരം

Answer:

C. വിവർത്തനം

Read Explanation:

• ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വിവർത്തനം ചെയ്തതിന് ലിംകാ ബുക്‌സ് ഓഫ് റെക്കോർഡ് നേടിയ വ്യക്തിയാണ് എം പി സദാശിവൻ • വിവിധ ഭാഷകളിൽ നിന്നായി 107 കൃതികൾ അദ്ദേഹം വിവർത്തനം ചെയ്‌തിട്ടുണ്ട്‌ • യുക്തിരേഖ എന്ന മാസികയിലെ എഡിറ്ററായി പ്രവർത്തിച്ച വ്യക്തി


Related Questions:

ഗോപുരനടയിൽ എന്ന നാടകം ആരുടേതാണ്?
' നാടൻ പ്രേമം ' എന്ന കൃതി രചിച്ചത് ആരാണ് ?
ആയുർവേദ വൈദ്യസമ്പ്രദായത്തെക്കുറിച്ചുള്ള ഗ്രന്ഥമായ 'ശരച്ചന്ദ്രിക' രചിച്ചത്
ഓമനപ്പൈതൽ ആരുടെ കൃതിയാണ്?
2021 സംസ്ഥാന ബാലസാഹിത്യ പുരസ്കാരത്തിൽ മികച്ച കഥക്കുള്ള പുരസ്കാരം നേടിയത് സേതുവിന്റെ കൃതി ഏതാണ് ?