App Logo

No.1 PSC Learning App

1M+ Downloads
പാപ്പുവ ന്യൂഗിനിയുടെ ഔദ്യോഗിക ഓസ്കാർ എൻട്രി ആയി തിരഞ്ഞെടുക്കപ്പെട്ട മലയാളിയായ ഡോ.ബിജു സംവിധാനം ചെയ്ത സിനിമ?

Aപപ്പ ബുക്ക

Bസോളാറിസ്

Cപാപ്പ ബുക്ക്

Dനാടൻ പെണ്ണ്

Answer:

A. പപ്പ ബുക്ക

Read Explanation:

•ആദ്യമായാണ് പാപ്പുവ ന്യൂ ഗിനിയ ഓസ്കാറിനായി ഔദ്യോഗികമായി ഒരു സിനിമ സമർപ്പിക്കുന്നത്.

• ഒരു ഇന്ത്യൻ സംവിധായകന്റെ ചിത്രം ഓസ്കറിൽ മറ്റൊരു രാജ്യത്തെ പ്രതിനിധാനം ചെയ്യുന്നതും ഇതാദ്യം.


Related Questions:

26 -ാം യൂറോപ്യൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്ന മലയാള സിനിമ ഏതാണ് ?
ഏത് ചലച്ചിത്രോത്സവത്തിൽ നൽകുന്ന പുരസ്കാരമാണ് ഗോൾഡൻ ബിയർ?
ചാർലി ചാപ്ലിനെ ആദ്യ പൂർണ്ണ ചലച്ചിത്രമായ ദി ട്രാംപ് പുറത്തിറങ്ങിയ വർഷം?
2021 നവംബറിൽ അന്തരിച്ച കോസ്റ്റ്യൂം ഡിസൈനറും ഓസ്കർ അവാർഡ് ജേതാവുമായ എമി വാഡ ഏത് രാജ്യക്കാരിയാണ് ?
The Russian avant-garde film maker who used montage to create specific ideological meanings :