അമേരിക്കൻ പ്രസാധക കമ്പനിയായ ഡി.സി കോമിക്സിന്റെ "സൺ ഓഫ് കാൾ-എൽ" എന്ന പരമ്പരയിൽ ഉഭയലിംഗാനുരാഗിയായി അവതരിപ്പിച്ച കാർട്ടൂൺ കഥാപാത്രം?Aസൂപ്പർമാൻBസ്‌പൈഡർമാൻCബാറ്റ്മാൻDഫാന്റംAnswer: A. സൂപ്പർമാൻ Read Explanation: ലൈംഗിക ന്യൂനപക്ഷങ്ങളെയും ഉൾക്കൊള്ളുക എന്ന സന്ദേശം പ്രചരിപ്പിക്കാനായിരുന്നു ഇത്.Read more in App