2021 മെയ് മാസം അന്തരിച്ച ഡെന്നീസ് ജോസഫിന്റെ ഏത് ചിത്രത്തിനാണ് 1988ലെ കുട്ടികൾക്കുള്ള മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചത് ?Aന്യൂഡൽഹിBആകാശദൂത്Cമനു അങ്കിൾDനിറക്കൂട്ട്Answer: C. മനു അങ്കിൾRead Explanation:ഡെന്നീസ് ജോസഫിന്റെ 'ആകാശദൂത് ' എന്ന ചിത്രത്തിന് 1993 ലെ മികച്ച സാമൂഹിക പ്രസക്തിയുള്ള സിനിമയ്ക്കുള്ള ദേശീയ അവാർഡ് ലഭിച്ചു.Read more in App