Challenger App

No.1 PSC Learning App

1M+ Downloads
94-മത് ഓസ്കാർ അവാർഡിലേക്ക് ഏറ്റവും കൂടുതൽ നോമിനേഷനുകൾ ലഭിച്ച സിനിമ ഏതാണ്?

AAscension

BThe Power of the Dog

CBelfast

DDune

Answer:

B. The Power of the Dog

Read Explanation:

The Power of the Dog ---------- സംവിധാനം - ജെയിൻ കാമ്പിയോൺ പ്രധാന നടൻ - Benedict Cumberbatch 12 നോമിനേഷനുകൾ ഉണ്ട്. ഡ്യൂൺ എന്ന ചിത്രത്തിന് 10 നോമിനേഷൻ ലഭിച്ചു.


Related Questions:

US നാണയങ്ങളിൽ മുഖം ആലേഖനം ചെയ്യുന്ന ആദ്യ ഏഷ്യൻ വംശജയായ ഹോളിവുഡ് അഭിനേത്രി ആരാണ് ?
James Bond is a character created by
പാപ്പുവ ന്യൂഗിനിയുടെ ഔദ്യോഗിക ഓസ്കാർ എൻട്രി ആയി തിരഞ്ഞെടുക്കപ്പെട്ട മലയാളിയായ ഡോ.ബിജു സംവിധാനം ചെയ്ത സിനിമ?
പോപ് ഇതിഹാസമായിരുന്ന മൈക്കൽ ജാക്സന്റെ ജീവിതം ഏത് പേരിലാണ് സിനിമയാക്കുന്നത് ?
2024 മേയിൽ അന്തരിച്ച "റോജർ കോർമാൻ" ഏത് മേഖലയിലാണ് പ്രശസ്തൻ ?