App Logo

No.1 PSC Learning App

1M+ Downloads
14-ാം കേരള നിയമസഭയിൽ അംഗങ്ങളായ സിനിമാതാരങ്ങൾ?

Aഗണേഷ് കുമാർ, മുകേഷ്

Bഇന്നസെന്റ്,സുരേഷ് ഗോപി

Cസുരേഷ് ഗോപി,ജഗദീഷ്

Dജഗദീഷ്,സുരേഷ് ഗോപി

Answer:

A. ഗണേഷ് കുമാർ, മുകേഷ്


Related Questions:

2011 മുതൽ 2016 വരെ കേരളം ഭരിച്ച മുഖ്യമന്ത്രിയാര്?
2024 ൽ കേരള നിയമസഭയിലെ ചട്ടങ്ങളിൽ "അടിയന്തര പ്രമേയം" എന്നതിന് പകരം ഉപയോഗികക്കാൻ തീരുമാനിച്ചത് ?
പതിനഞ്ചാം നിയമസഭയിലെ വനിതകളുടെ എണ്ണം ?
പ്രഥമ ലോക കേരള സഭയുടെ വേദി
രാജ്ഭവന് പുറത്തു വച്ച് അധികാരമേറ്റ രണ്ടാമത്തെ മുഖ്യമന്ത്രി?