Challenger App

No.1 PSC Learning App

1M+ Downloads
96-ാമത് ഓസ്‌കാർ പുരസ്‌കാരത്തിൽ മികച്ച ചിത്രമായി തിരഞ്ഞെടുത്തത് ഏത് ?

Aഓപ്പൺ ഹെയ്മർ

Bഅനാട്ടമി ഓഫ് ഫാൾ

Cദി ഹോൾഡോവേർസ്

Dഅമേരിക്കൻ ഫിക്ഷൻ

Answer:

A. ഓപ്പൺ ഹെയ്മർ

Read Explanation:

• അണുബോംബിൻറെ പിതാവ് എന്നറിയപ്പെടുന്ന റോബർട്ട് ഓപ്പൺഹെയ്മറിൻറെ കഥ പറയുന്ന ചിത്രം • ചിത്രം സംവിധാനം ചെയ്തത് - ക്രിസ്റ്റഫർ നോളൻ • ഓപ്പൺഹെയ്മറായി വേഷമിട്ടത് - കിലിയൻ മർഫി


Related Questions:

' ഡിവൈൻ ടൈഡ്സ് ' എന്ന ആൽബത്തിലൂടെ 2023-ലെ ഗ്രാമി പുരസ്കാരത്തിനർഹനായ ഇന്ത്യൻ വംശജനായ സംഗീത സംവിധായകൻ ആരാണ് ?
എലിനോർ ഓസ്ട്രോമിന് നോബൽ സമ്മാനം നേടിക്കൊടുത്ത വിഷയം?
മേരി ക്യൂറി, പിയറി ക്യൂറി ദമ്പതിമാരുടെ പുത്രിയായ ഐറിൻ ജൂലിയറ്റ് ക്യൂറിക്ക് രസതന്ത്രത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ച വർഷം?
സാഹിത്യത്തിനുള്ള നൊബേൽ പുരസ്‌കാരം നേടിയ ഏഷ്യയിൽ നിന്നുള്ള ആദ്യ വനിത ആര് ?
ചരിത്രത്തെയും മറ്റ് വിഷയങ്ങളെയും കുറിച്ചുള്ള പഠനത്തിലെ മികച്ച സംഭാവനകൾക്ക് നൽകുന്ന ' ഡാൻ ഡേവിഡ് പുരസ്കാരം ' നൽകുന്നത് ഏത് രാജ്യമാണ് ?