Challenger App

No.1 PSC Learning App

1M+ Downloads
69 ആമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ചിത്രമായി തിരഞ്ഞെടുത്തത് ?

Aറോക്കട്രി; ദി നമ്പി എഫക്റ്റ്

Bമിമി

Cപുഷ്പ; ദി റൈസ്

Dഗംഗുഭായ് കത്തിയാവടാ

Answer:

A. റോക്കട്രി; ദി നമ്പി എഫക്റ്റ്

Read Explanation:

• റോക്കട്രി; ദി നമ്പി എഫക്റ്റ് ചിത്രം സംവിധാനം ചെയ്തത് - ആർ മാധവൻ


Related Questions:

Pranab Bardhan & Shibnath Sarkar won the first Asian gold medal for India in which event;
താഴെ പറയുന്നവയിൽ 2024ലെ മേജർ ധ്യാൻചന്ദ് ഖേൽരത്ന അവാർഡ് നേടാത്തത് ആര്?
രമൺ മാഗ്സസെ അവാർഡ് നേടിയ ആദ്യത്തെ ഇന്ത്യൻ വംശജൻ?
Who got Padma Bhushan of 1957?
2023ലെ ഇന്ത്യയിലെ മികച്ച സ്മാർട്ട് സിറ്റിയായി തെരഞ്ഞെടുത്ത നഗരം ?